മഞ്ഞുമലകൾ ടൈംബോംബുകളാകുമ്പോൾ... മനുഷ്യർക്ക് മുന്നറിയിപ്പായി പുതിയ ദുരന്തങ്ങൾ

Share this Video

ലോകത്തിന്റെ നെറുകയിലെ മഞ്ഞുമൂടിയ പർവതനിരകൾ എപ്പോഴും വിസ്മയമാണ്. എന്നാൽ, ആ സൗന്ദര്യത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഭയാനകമായ ചില ദുരന്തങ്ങളാണെങ്കിലോ? നേപ്പാൾ-ചൈന അതിർത്തിയിൽ ഉണ്ടായ പ്രളയതാണ്ഡവം വെറുമൊരു പ്രാദേശിക ദുരന്തമല്ല; മറിച്ച്, ഭൂമിയുടെ ചൂടുകൂടുമ്പോൾ ഹിമാലയം നമുക്ക് നൽകുന്ന ശക്തമായ ഒരു മുന്നറിയിപ്പാണ്

Related Video