ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ റിലേയിൽ സ്വർണ്ണ നേട്ടവുമായി ഇന്ത്യൻ വനിതാ ടീം, കിരൺ പഹൽ, മാചെത്തിറ പൂവമ്മ, പ്രാചി ചൗധരി, വിത്യാ രാംരാജ് എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യമാണ് സ്വർണ്ണം സ്വന്തമാക്കിയത് Women's Relay | Asian Games 2026 | Gold Medal