
MG സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; ആലുവ UC കോളേജിൽ ഭരണം തിരിച്ചുപിടിച്ച് SFI
MG സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; ആറ് വര്‍ഷത്തിന് ശേഷം ആലുവ UC കോളേജിൽ യൂണിയൻ ഭരണം തിരിച്ചുപിടിച്ച് SFI, മഹാരാജാസിൽ 14 സീറ്റിൽ SFIക്ക് മുന്നേറ്റം MG University Union Election | UC College