ഓപ്പറേഷൻ തൂഫാൻ: പയ്യന്നൂരിൽ ജ്യോത്സ്യൻ കഞ്ചാവുമായി ജ്യോതിഷാലയത്തിൽ നിന്ന് പിടിയിൽ, പരിശോധന നടത്തിയത് രഹസ്യ വിവരത്തെ തുടർന്ന്