
'മമതയുടെ മുഖമാണ് തൃണമൂലിനെ ജയിപ്പിച്ചത്'; ഒടുവിൽ മൗനം വെടിഞ്ഞ് മഹുവ മൊയ്ത്ര
മമതയെ പിന്തുണച്ച് മഹുവ മൊയ്ത്ര; വിമതർക്ക് നിലനിൽപ്പില്ല, മമത മുഖവും തൃണമുൽ ചിഗ്നവും ഉപയോഗിച്ചാണ് അവർ ജയിച്ചതെന്നും മഹുവMahua Moitra | Mamata Banerjee | Trinamool Congress | TMC | West Bengal