ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽരണ്ട് പേര്‍ കൂടി അറസ്റ്റിൽ; ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി, ഇന്ന് 10:30യോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും, കേസെടുത്തത് 300 പേര്‍ക്കെതിരെ