ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റിൽ, കേസെടുത്തത് 300 പേര്‍ക്കെതിരെ

Share this Video

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽരണ്ട് പേര്‍ കൂടി അറസ്റ്റിൽ; ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി, ഇന്ന് 10:30യോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും, കേസെടുത്തത് 300 പേര്‍ക്കെതിരെ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video