അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ, പശ്ചിമബംഗാൾ സ്വദേശിയാണ് പിടിയിലായത്, കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ല, യുവതിയും കുഞ്ഞുമായി രണ്ട് മാസത്തെ പരിചയം മാത്രമാണ് ഉള്ളതെന്ന് പ്രതിയുടെ മൊഴി