
'ധാരാളം ന്യൂനതകൾ മാസപ്പടി കേസിലുണ്ട്, പിണറായിയേയോ മകളേയോ കുടുക്കാൻ പര്യാപ്തമായ കേസല്ല ഇത്'
ധാരാളം ന്യൂനതകൾ മാസപ്പടി കേസിലുണ്ട്, പിണറായിയേയോ മകളേയോ കുടുക്കാൻ പര്യാപ്തമായ കേസല്ല ഇത്; മൂന്നേ കാൽ കോടി സമ്പാദിച്ച് അത് രഹസ്യമായി കടത്തണമെങ്കിൽ അതിനുള്ള സൗകര്യവും ബുദ്ധിയുള്ളവരുമാണ് പിണറായിയും കൂടെയുള്ളവരും, ധാരാളം ന്യൂനതകൾ ഈ കേസിലുണ്ട്: ഡോ. സെബാസ്റ്റ്യൻ പോൾ