തൊഴിലാളികൾ കാത്തിരുന്ന പുതിയ തൊഴില്‍ നിയമങ്ങള്‍| New labour code

തൊഴിലാളികൾ കാത്തിരുന്ന പുതിയ തൊഴില്‍ നിയമങ്ങള്‍| New labour code

Published : Apr 13, 2026, 07:08 PM IST

രാജ്യത്തെ തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള പുതിയ തൊഴില്‍ നിയമങ്ങള്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ജീവനക്കാരുടെ ഏണ്‍ഡ് ലീവ്, അത് എന്‍ക്യാഷ് ചെയ്യുന്ന രീതി എന്നിവയിലാകും പ്രധാനമായും മാറ്റങ്ങള്‍ വരിക. പുതിയ നിയമം നിലവില്‍ വരുന്നതോടെ രാജ്യത്തെമ്പാടുമുള്ള സ്ഥാപനങ്ങളില്‍ അവധി സംബന്ധിച്ച നിയമങ്ങള്‍ ഏകീകൃതമാകും. നിലവില്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിയമങ്ങളാണ് നിലനില്‍ക്കുന്നത്.

04:49പെൻ്റ​ഗണിനെ ഞെട്ടിച്ച് ഇറാൻ; തകർത്ത ടണലുകൾ വീണ്ടെടുത്തു, മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി | Iran War
03:29ഒന്നും മിണ്ടാതെ മോദി; CBSE പുനർമൂല്യനിർണയത്തിലും അപാകത, വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യം
12:23സംസ്ഥാനസർക്കാർ പെട്രോൾ ഡീസൽ നികുതി കുറയ്ക്കണം, 10 രൂപയെങ്കിലും കുറയ്ക്കണം; കെ സുരേന്ദ്രൻ | BJP
07:58'മക്കൾ രാഷ്ട്രീയം ചില നേതാക്കൾക്ക് മാത്രമുള്ളതാണ്, അവർക്ക് വേണ്ടി പാർട്ടിക്കാർ രക്ഷാ കവചമൊരുക്കണം'
04:16ഒന്നര വയസുകാരൻ്റെ മരണം; പ്രതിയുടെ ആദ്യ ഭാര്യയുടെ സഹോദരൻ്റെ മരണത്തിൽ സംശയം ഉന്നയിച്ച് കുടുംബം
02:48160 അടി നീളത്തില്‍ അര്‍ജന്‍റീനയുടെ ഫ്ളക്സ് ഉയര്‍ത്തി പാലക്കാട് കോങ്ങാട്ടെ ആരാധകര്‍
02:48തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്ന സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി
01:56പിണറായി വിജയൻ ഉപയോഗിച്ചു കൊണ്ടിരുന്ന മൊബൈൽ നമ്പർ കട്ട് ചെയ്‌ത്‌ സർക്കാർ
06:02മകളെ തൊട്ടതിന് അണികളെ നിരത്തി നേരിടുകയാണ് ചെയ്തിരിക്കുന്നത്: രാജേഷ് രാമചന്ദ്രൻ
06:16'പിസി ജോർജിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തപ്പോൾ തന്നെയാണ് മകനായ ഞാൻ സിഎംആർഎൽ കേസിലേക്ക് ഇറങ്ങിയത്'