പെൻ്റ​ഗണിനെ ഞെട്ടിച്ച് ഇറാൻ; തകർത്ത ടണലുകൾ വീണ്ടെടുത്തു, മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി

Share this Video

ഭൂമിക്കടിയിൽ ഒളിപ്പിച്ചിരുന്ന മിസൈൽ ശേഖരങ്ങൾ ഇറാൻ അതിവേഗം വീണ്ടെടുത്തതായും, ഇതിലൂടെ ഇസ്രായേലിനും മറ്റ് കിഴക്കൻ രാജ്യങ്ങൾക്കും നേരെ കൂടുതൽ ദീർഘദൂര മിസൈലുകൾ പ്രയോഗിക്കാൻ ഇറാൻ സജ്ജമായതായും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. ഈ നീക്കം അമേരിക്കയുടെ ബോംബിങ് തന്ത്രങ്ങളുടെ പരിമിതികളെയാണ് ചൂണ്ടിക്കാണിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video