അയോധ്യ സംഭാവനക്കൊള്ളയിൽ കൂടുതൽ തെളിവ്; പ്രതികളുടെ ഫോണുകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായി, 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു