
'കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം ലോകത്ത് ഒരിടത്തുമില്ല';പുലി കളിക്കെതിരെ വി.കെ ശ്രീരാമൻ
'പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതം, അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള നാട്ടിലാണ് ജീവിക്കുന്നത്'; പുലി കളിക്കെതിരെ വി.കെ ശ്രീരാമൻ, വിവാദ പ്രസ്താവനയിൽ മാപ്പ് പറയണമെന്ന് ബിജെപിV K Sreeraman | Pulikali | Onam 2026