സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമെന്ന് ബി.അശോക് ഏഷ്യാനെറ്റ് ന്യൂസിനോട്

Published : Apr 29, 2026, 06:16 PM IST

'കേരളത്തിൽ ലോഡ്ഷെഡ്ഡിങ് ഒഴിവായി എന്നത് ഇപ്പോൾ വിളംബരം ചെയ്യേണ്ടതല്ല എന്നാണ് ഞാൻ പറഞ്ഞത്, അത് പറഞ്ഞ് രണ്ടാഴ്ചയ്ക്കകം മറ്റൊരു പേരിൽ അത് വന്നില്ലേ, ഇത്തരം വസ്തുതകൾ ജനങ്ങൾ അറിയേണ്ടതില്ല എന്ന മനോഭാവമാണ് സസ്പെൻഷനിലൂടെ വ്യക്തമാകുന്നത്'; സസ്പെൻഷൻ ഉത്തരവ് ചട്ടവിരുദ്ധമെന്ന് ബി.അശോക് ഏഷ്യാനെറ്റ് ന്യൂസിനോട്

03:33മധ്യകേരളത്തിൽ കൂടുതൽ സീറ്റുകൾ നേടുമെന്ന് UDF; അമ്പലപ്പുഴയിൽ സുധാകരനോ? |Assembly Election
03:22വടക്കൻ കേരളത്തിൽ ആധിപത്യം ഉറപ്പിക്കുമോ?; ആത്മവിശ്വാസത്തിൽ LDF | Assembly Election
03:452016 ലും 2021 ലും തെക്കൻ കേരളം കണ്ട LDF തരംഗം ഇത്തവണയും ഉണ്ടാകുമോ? | Exit Polls
02:09പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ 25കാരൻ പിടിയിൽ | Morphing
04:57പശ്ചിമ ബംഗാളിൽ കനത്ത പോളിംഗ്; ഭവാനിപൂരില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്| West Bengal Election
02:15കൊച്ചി പഴയ കൊച്ചിയല്ല...പാതിരാ പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസ്, 11 മണിക്ക് ശേഷം കർശന നിയന്ത്രണം
04:45ചായ കുടി മുട്ടുമോ?; മിൽമ വിലകൂട്ടാൻ അനുമതി നൽകി സർക്കാർ
01:24ആലപ്പുഴ ബിജു കൊലപാതക കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം | Alappuzha | Crime news | Kerala Police
01:19കറന്റ് കട്ട് ഉണ്ടെങ്കിലും ഇല്ല എന്ന് പറയുന്നു, ആടിനെ പട്ടിയാക്കുന്ന രീതി: എൻ പ്രശാന്ത് ഐഎഎസ്