
ആലപ്പുഴ ബിജു കൊലപാതക കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം
ആലപ്പുഴ മണ്ണഞ്ചേരി ബിജു കൊലപാതക കേസില്‍ ഒന്നാം പ്രതി മനോജ് കൃഷ്ണന് ജീവപര്യന്തം തടവ് ശിക്ഷ, ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് കോടതിAlappuzha | Crime news | Kerala Police
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക