ഏഴിമല നാവിക അക്കാദമിയിൽ നിന്ന് ബംഗ്ലാദേശ് സ്വദേശി പിടിയിൽ; ഒരു വർഷത്തോളം കരാർ തൊഴിലാളിയായി ജോലി ചെയ്തത് വ്യാജ രേഖകൾ ഉപയോഗിച്ച്, പ്രതി പൊലീസ് കസ്റ്റഡിയിൽ