
മരംവെട്ടുന്നവർക്ക് ചാരായമാകും ഇഷ്ടം, ഓരോ തരത്തിലുള്ള ആളുകൾക്ക് വേണ്ടിയുള്ള കരുതലാണ് ആ വീട്ടിൽ കണ്ടത്
അഗസ്റ്റിൻ സഹോദരങ്ങൾ വീട് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നു, ഇതിന് പിന്നിൽ വെറുമൊരു ആന്റോയല്ല ഉള്ളത്, വിവിധ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കന്മാരും ഇവരുടെ കൂടെയുണ്ട്, ആന്റോ വലിയൊരു തിമിംഗലമാണ് : സാബു എം ജേക്കബ്