
ബംഗാളിൽ ഒന്നാംഘട്ടത്തിൽ റെക്കോർഡ് പോളിങ്, 5 മണിവരെ 89.93% പോളിങ്; രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മേഖലയിൽ റാലിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, മെയ് 4 തൃണമൂലിൻ്റെ എക്‌സ്പയറി ഡേറ്റെന്ന് മോദി, ബിജെപിയുടെ യുദ്ധം ബംഗാളിനോടെന്ന് TMC Bengal Election 2026 | TMC | BJP | PM Modi