
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബൂത്തുകളില്‍ നീണ്ട നിര; റെക്കോര്‍ഡ് പോളിംഗ് എന്ന് സൂചന
152 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നു, ചരിത്രത്തിലെ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്താന്‍ സാധ്യത, മൂന്ന് മണിവരെ 78.77 ശതമാനം പോളിംഗ്West Bengal Election 2026 | Mamata Banerjee | BJP | NDA | Congress