പശ്ചിമ ബംഗാളിൽ ചൂട് പിടിച്ച് SIR; പട്ടികയ്ക്ക് പുറത്ത് 90 ലക്ഷം പേര്‍, ഇതിൽ 63% പേരും ബിജെപിക്കെതിരെ നിൽക്കുന്ന ബംഗാളി ഹിന്ദുക്കളാണെന്ന് TMC, പ്രതിഷേധം ശക്തമാക്കാൻ മമത ബാനര്‍ജി West Bengal | SIR | Mamata Banerjee | Assembly Election