ഒരു യു​ഗത്തിൻ്റെ അന്ത്യം; അയത്തൊള്ള അലി ഖമേനിയുടെ അന്ത്യയാത്രയ്ക്ക് ഒരുങ്ങി ഇറാൻ

Share this Video

വധിക്കപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഭൗതികശരീരം വൻ ജനപങ്കാളിത്തത്തോടെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഇറാൻ അധികൃതർ ആരംഭിച്ചതായി റിപ്പോർട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video