ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞ് വീണു; മലയാളികളടക്കം 7 പേര്‍ മരിച്ചു, എറണാകുളത്ത് നിന്നെത്തിയ കുടുംബശ്രീ പ്രവര്‍ത്തകരിൽ രണ്ട് പേരാണ് മരിച്ചത്