
മമതയെ വീഴ്ത്തുമോ ബിജെപി; ഏഴിൽ അഞ്ച് സർവ്വേകളിലും ബിജെപിക്ക് മുൻതൂക്കം
ബംഗാളിലും അസമിലും ബിജെപിക്ക് മുൻതൂക്കം നൽകി എക്സിറ്റ് പോൾ ഫലങ്ങൾ; ബംഗാളിൽ ഇത്തവണ രേഖപ്പെടുത്തിയത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഉയർന്ന പോളിങ് West Bengal | Assam | Exit polls | Assembly Election |Mamata Banerjee