വിനോദയാത്ര ദുരന്തത്തിൽ അവസാനിച്ചപ്പോൾ... ബെംഗളൂരുവിലെ കനത്ത മഴയിൽ ആശുപത്രിയുടെ മതിൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ മലയാളികൾ അടക്കം 7 പേർക്ക് ദാരുണാന്ത്യം