ഡോ.സജിത റാണിയെ കാർഷിക സർവ്വകലാശാല വിസിയായി നിയമിച്ച് ലോക്ഭവൻ; കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളിയാണ് അധ്യാപക പരിഷത്ത് നേതാവായ സജിത റാണിയുടെ നിയമനം