
പെൺസുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി
ആറ് വര്‍ഷത്തെ പ്രണയം തകര്‍ന്നു, പെൺസുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച ശേഷം കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി; സംഭവം കര്‍ണാടക തുംകൂരിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക