സഭ നേതൃത്വത്തിനും ദീപിക പത്രത്തിനുമെതിരെ പി സി ജോർജും ഷോൺ ജോർജും കടുത്ത നിലപാട് തുടരുമ്പോഴും സഭയെ പിണക്കാതെ ബി ജെ പി നേതൃത്വം; പ്രതികരിക്കാതെ സംസ്ഥാന നേതാക്കൾ