
2025 എപ്രില്‍ 11; ഈ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസിന് എതിരായ വ്യാജ പോക്സോ കേസ് കോടതി റദ്ദാക്കിയത്
2025 എപ്രില്‍ പതിനൊന്നിനാണ് ഏഷ്യാനെറ്റ് ന്യൂസിന് എതിരായ വ്യാജ പോക്സോ കേസ് റദ്ദാക്കി കോടതി ഉത്തരവിട്ടത്, വ്യാജ പോക്‌സോ കേസിന് പിന്നില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ നേതാക്കളാണ് ഇപ്പോള്‍ ശരിക്കും പെട്ടിരിക്കുന്നത്; ന്യൂസ് അവറില്‍ വിനു വി ജോണ്‍
Add Asianetnews as a Preferred Source
