
തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ പതിച്ചതിന്റെ വിവരങ്ങൾ പങ്കുവച്ച അക്കൗണ്ടുകളിൽ പോസ്റ്റുകൾ കേരള പൊലീസിന്റെ നിർദേശപ്രകാരം നീക്കം ചെയ്ത് എക്സ് Kerala Assembly Elections 2026: BJP seal on Election Commission of India letter sparks row in State