
'പിണറായിയുടെ പേഴ്സണാലിറ്റിയിൽ പ്രശ്നങ്ങളുണ്ട്, ഈ സോഷ്യൽ ചേഞ്ച് കാണാൻ അദ്ദേഹത്തിന് കഴിയുന്നില്ല'
'പിണറായിയുടെ വ്യക്തിത്വത്തിൽ ചില പ്രശ്നങ്ങളുണ്ട്, 60കളിലെ കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മനോഭാവമാണ് അദ്ദേഹത്തിന് ഇപ്പോഴും, കേരളത്തിന്റെ സോഷ്യൽ ചേഞ്ച് മനസിലാക്കാനോ അംഗീകരിക്കാനോ പിണറായിക്ക് കഴിയുന്നില്ല'; മാധ്യമപ്രവർത്തകൻ എൻ.പി.ചെക്കുട്ടി