കരിമണൽ ഖനനം ഓർമ്മിപ്പിക്കുന്നത് നാട്ടുകാരുടെ സമ്പത്ത് കൊള്ളയടിക്കുന്ന പഴയ കൊളോണിയൽ ആധിപത്യത്തെയാണെന്ന് ജി.സുധാകരൻ; കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി