
രാഷ്ട്രീയ സഖ്യ രുപീകരണത്തിനൊരുങ്ങി ടിവികെ; പിന്തുണച്ച പാർട്ടികൾക്ക് നന്ദി പറയാൻ ഇന്ന് യോഗം
രാഷ്ട്രീയ സഖ്യ രുപീകരണത്തിനുള്ള ടിവികെ ശ്രമങ്ങൾക്ക് ഇന്ന് തുടക്കം; പിന്തുണച്ച പാർട്ടികൾക്ക് നന്ദി പറയാൻ വിജയ് വിളിച്ച യോഗം ഇന്ന്; ഇടതുപാർട്ടികൾ യോഗത്തിൽ പങ്കെടുക്കില്ല
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക