'പൊട്ടക്കണ്ണന്‍'എന്ന പ്രയോഗം പാഠഭാഗത്ത് നിന്ന് ഒഴിവാക്കണം, ആവശ്യവുമായി ബ്ലൈന്‍ഡ് അസോസിയേഷന്‍ രംഗത്ത്, കാരൂര്‍ നീലകണ്ഠപിള്ളയുടെ മരപ്പാവകള്‍ എന്ന കഥ പ്ലസ് വണ്‍ മലയാളം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു Malayalam Textbook | Marappavakal | Blind