
അഭിമന്യു വധക്കേസ്: പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു, കേസ് 24ലേക്ക് മാറ്റി
അഭിമന്യു വധക്കേസ്: വിചാരണക്ക് മുൻപ് പ്രതികളെ കുറ്റം വായിച്ച് കേൾപ്പിച്ചു, കേസിൽ ആകെ 26 പ്രതികൾ, ആദ്യ 16 പ്രതികളാണ് കോടതിയിൽ ഹാജരായത്, കേസ് 24ലേക്ക് മാറ്റി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക