പാലക്കാട് അട്ടപ്പാടിയിൽ ചാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക സൂചനകൾ പൊലീസിന് ലഭിച്ചു, യന്ത്രങ്ങൾ ഉപയോഗിച്ച് തലയറുത്തെന്ന് സംശയം