കാർ യാത്രക്കാരെ വഴിയിൽ തടഞ്ഞ് നിർത്തിയ സംഭവം; പ്രതി അൻസാറിനെ വിട്ടയച്ചതിൽ അമർഷം രൂക്ഷം

Share this Video

കലൂരിൽ കാർ യാത്രക്കാരെ വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതി അൻസാറിനെ വിട്ടയച്ചതിൽ പൊലീസിൽ അമർഷം രൂക്ഷം, പൊലീസുകാരെ ആക്രമിച്ചിട്ടും ശക്തമായ നടപടി സ്വീകരിച്ചില്ല

Related Video