പത്തനംതിട്ട ഏനാത്ത് ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് വയസുകാരന്‍ മരിച്ചു, അപകടത്തില്‍ അച്ഛന്‍ വിനോദിന് ഗുരുതരമായി പരിക്കേറ്റു Pathanamthitta | Accident | Tipper