
'ഞങ്ങളോടിങ്ങനെ ചെയ്യരുത്, 55 കോടി ലഭിച്ചെന്ന വ്യാജ പ്രചാരണം കുടുംബത്തിന് വിഷമമുണ്ടാക്കി'
ഞങ്ങളോടിങ്ങനെ ചെയ്യരുത്, ഞങ്ങളുടെ മക്കൾക്ക് നടക്കാനോ ഓടാനോ ഒന്നും കഴിയുന്നില്ല, 55 കോടി ലഭിച്ചെന്ന വ്യാജ പ്രചാരണം കുടുംബത്തിന് വിഷമമുണ്ടാക്കി, ഒരമ്മയുടെ അപേക്ഷയായി കരുതി ഈ പ്രചാരണങ്ങൾ ഒഴിവാക്കുക... കണ്ണീരോടെ എസ്എംഎ ബാധിതരായ കുഞ്ഞുങ്ങളുടെ കുടുംബം, ഇനിയും വേണ്ടത് 33 കോടി Arun P.D ACC NO: 21360100162505 IFSC -FDRL0002136 FEDERAL BANK OMASSERY BRANCH