മോഷണവും അടിപിടിയുമായി നിരവധി കേസുകളിൽ പ്രതി; കൊച്ചിയിൽ വാഹനം തടഞ്ഞ് യാത്രക്കാരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രൈവറ്റ് ബസ് ജീവനക്കാരൻ അൻസാര്‍ വീണ്ടും അറസ്റ്റിൽ, ജാമ്യമില്ല വകുപ്പ് ചുമത്തി