കരുവാറ്റയിലെ വയോധികൻ്റെ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡ്

Share this Video

കരുവാറ്റയില്‍ വയോധികനെ കൊന്ന കേസിലെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെയും വിശദ ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയില്‍ വിട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്; ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുളള കോടതിയുടെ അസാധാരണ തീരുമാനംKaruvatta Murder case | Crime news | Kerala Police

Related Video