പല നാടുകളിൽ നിന്ന് ഒരേ ക്ലാസ് മുറിയിലേക്ക്; കോഴിക്കാട് ബൈരായിക്കുളം സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് കയറുന്നത് ഇതര സംസ്ഥാനക്കാരായ കുട്ടികൾ മാത്രം