
നാല് വര്‍ഷമായി മകനെ കാത്ത് ഒരമ്മ; ഓട്ടിസം ബാധിതനായ അഫ്സലിനെ കാണാതാകുമ്പോൾ വയസ് 20
നാല് വര്‍ഷം മുൻപ് കാണാതായ മകനെ കാത്ത് പാലക്കാട് കൽമണ്ഡപം സ്വദേശി ജാസ്മിൻ എന്ന ഉമ്മ; ഓട്ടിസം ബാധിതനായ അഫ്സലിനെ കാണാതാകുമ്പോൾ വയസ് 20, പ്രതീക്ഷയിൽ കുടുംബം
Add Asianetnews as a Preferred Source
