കണ്ണൂരിൽ കുളിക്കുന്നതിനിടെ നഗ്നദൃശ്യങ്ങൾ പകർത്തി; എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു, ഇതിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി പെൺകുട്ടി