
സിപിഐ, മുസ്ലിം ലീഗ്, കോൺഗ്രസ് ഒന്നിച്ചിരുന്നപ്പോൾ നല്ല കാലമായിരുന്നു: പികെ കുഞ്ഞാലിക്കുട്ടി
'ചരിത്രത്തിലെന്താ സംഭവിച്ചുകൂടാത്തത്? സിപിഐ, മുസ്ലിം ലീഗ്, കോൺഗ്രസ് ഒന്നിച്ചിരുന്നപ്പോൾ നല്ല കാലമായിരുന്നു'; കെപിഎ മജീദിന്റെ ലേഖനത്തിൽ പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി