'നേരത്തെ അഞ്ച് തവണ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ഇല്ലാതിരുന്ന ജാതിവാൽ മുഖ്യമന്ത്രിയായി അത്യപ്രതിജ്ഞ ചെയ്തപ്പോൾ എങ്ങനെ വന്നു?', വി.ഡി സതീശനെ അനുകൂലിച്ചും വിമർശിച്ചും ചർച്ചകൾ