ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി, പമ്പയില്‍ ചെന്നിത്തല; മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ ഇങ്ങനെ

Share this Video

വിഡിഎസ് ക്യാബിനറ്റിലെ മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതിയായി, മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൗസ്, അടുത്തുള്ള പമ്പ രമേശ് ചെന്നിത്തലയ്ക്ക്, കളിച്ചുവളര്‍ന്ന വീട്ടില്‍ മന്ത്രിയായി ഷിബു ബേബി ജോണ്‍VD Satheesan | Ramesh Chennithala | Shibu Baby John

Add Asianetnews as a Preferred SourcegooglePreferred

Related Video