FCRA ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ എംപിമാർ ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിച്ചു, ബിൽ വിശദമായ പരിശോധനയ്ക്ക് വിടാൻ കേന്ദ്രം മടിക്കുന്നു, തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ഭയന്നാണ് തത്കാലത്തേക്ക് പാസാക്കാത്തത്: എൻ.കെ പ്രേമചന്ദ്രൻ