'എഫ് സി ആർ എ നിയമ ഭേദ​ഗതി പാർലമെന്റിൽ ചർച്ച ചെയ്യുമ്പോൾ തെറ്റിധാരണ ഉണ്ടെങ്കിൽ മാറ്റാനുള്ള അവസരമാണ്'

Share this Video

പൊതുവികാരം മനസിലാക്കി കള്ളനാണയത്തെ തിരിച്ചറിഞ്ഞുകൊണ്ട് നിയമത്തിന് മുൻപിൽ കൊണ്ടുവരാനുള്ള നിയമമാണ് ആവശ്യമെന്ന് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടാകാം; ഡോ ചാക്കോ കാളംപറമ്പിൽ

Related Video