സംസ്ഥാനത്തെ ഏറ്റവും മികച്ച എഞ്ചിനീയറിങ് കോളേജായി CETയുടെ ഭരണരീതി മാറ്റുന്നതിൽ ഏകപക്ഷീയ തീരുമാനമുണ്ടാകില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി.എം.ജോൺ; എല്ലാവരുമായും ചർച്ചയെന്നും മന്ത്രി