
AI ഇങ്ങനെ പോയാൽ പ്രശ്നമാകും; AI വികസനത്തിന് വേഗം കുറയ്ക്കണമെന്ന് ആന്ത്രോപിക് മേധാവി
ലോക AI രംഗത്ത് അസാധാരണ നീക്കങ്ങൾ; AI വികസനത്തിന് വേഗം കുറയ്ക്കണമെന്ന് ആന്ത്രോപിക് മേധാവിAI മനുഷ്യന് ഭീഷണിയാകുന്നുവെന്ന വിമർശനം ഉയർന്നിരുന്നു, ഇലോൺ മസ്കും ഓൾട്ട്മാനും പിന്തുണ അറിയിച്ചു